List Of 101 Items For Which Prices Down After GST | Oneindia Malayalam

2017-07-04 0

Sale of goods above MRP is illegal, says finance minister Thomas Isaac.The minister also released a list of 101 items for which the prices have come down after GST implementation.

ജി എസ് ടി അഥവാ ചരക്ക് സേവന നികുതി പ്രാബല്യത്തിൽ വന്നാൽ അവശ്യസാധനങ്ങളുടെ വില കുറയും എന്നായിരുന്നു പരക്കെ പറഞ്ഞുകേട്ടിരുന്നത്. എന്നാൽ പലയിടത്തും അതുണ്ടായില്ലെന്ന് മാത്രമല്ല, ജി എസ് ടി എന്ന പേരിൽ തോന്നിയ പോലെ നികുതി വാങ്ങാനും തുടങ്ങി, സാധനങ്ങളുടെ വിലയും മേൽപ്പോട്ട് പോകാൻ തുടങ്ങി. ഈ സാഹചര്യത്തിലാണ് ജി എസ് ടിക്ക് മുമ്പ് ഉണ്ടായിരുന്ന വിലയും ഇനി ഉണ്ടാകേണ്ട വിലയും ധനകാര്യമന്ത്രിയായി തോമസ് ഐസക് ക്രോഡീകരിച്ചത്. 101 സാധനങ്ങളുടെ പുതിയ വിലയാണ് മന്ത്രി പട്ടിക രൂപത്തിൽ പുറത്ത് വിട്ടത്.